എക്സിബിഷന് സന്ദര്‍ശക നിയന്ത്രണമരുത്; തൃശൂർ പൂരം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ്
Mail This Article
×
തൃശൂര്‍ ∙ പൂരം എക്സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകസമിതി. ഒരേസമയം 200 പേര് എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരം ഉപേക്ഷിക്കുമെന്നാണ് സംഘാടക സമിതിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ബുക്കിങ് വഴിമാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.
English Summary: Restrictions for Thrissur Pooram Exhibition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.