ADVERTISEMENT

തിരുവനന്തപുരം∙ പേരാവൂർ മണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. തപാൽ ബാലറ്റ് സംബന്ധിച്ച പ്രക്രിയകൾ നിർദ്ദേശിക്കപ്പെട്ട രീതിയിൽ കൃത്യമായാണു നടക്കുന്നതെന്നും പരാതികൾക്ക് ഇട നൽകാത്തവിധം നിഷ്പക്ഷമായി നടക്കുന്നെന്നു കലക്ടർമാരും വരണാധികാരികളും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.

English Summary: Chief Election Officer Teekkaram Meena asks report about postal ballot complaint from peravoor constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com