ADVERTISEMENT

കണ്ണൂർ∙ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ തകർന്നു. കതിരൂർ നാലാം മൈലിലാണു സംഭവം. പരുക്കേറ്റതു സിപിഎം പ്രവർത്തകൻ നിജേഷ് (35) എന്ന മാരിമുത്തുവിന്. 

English Summary : Bomb explodes: CPM worker injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com