കൊല്ലത്ത് കോവിഡ് ബാധിച്ച് ഹോമിയോ ഡോക്ടർ മരിച്ചു
Mail This Article
×
കൊല്ലം ∙ കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടർ മരിച്ചു. കൊല്ലം നഗരത്തിനു സമീപം തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയിൽ ഡോ. ഷിബു (55) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
5 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടിൽ കഴിയുകയായിരുന്നു. ഇന്നു പുലർച്ചെ സ്ഥിതി വഷളായതിനെത്തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
English Summary : Homeo doctor dies of covid 19 in Kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.