ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് കാരണം രാജ്യത്തു കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തേക്ക് തിരിച്ചുപോകാന്‍ കേന്ദ്രസഹായം. പഠനാവശ്യത്തിന് തിരിച്ചുപോകേണ്ടവര്‍ ഉടന്‍ വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടണം. വിശദാംശങ്ങള്‍ us.oia2@mea.gov.in, so1oia2@mea.gov.in എന്നീ വിലാസങ്ങളില്‍ നല്‍കാമെന്നു സർക്കാർ അറിയിച്ചു.

English Summary: Centre help for foreign students

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com