തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
Mail This Article
×
ആലപ്പുഴ∙ നാടകകൃത്ത് തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളികുന്നത്തെ വീട്ടുവളപ്പിൽ.
മക്കൾ: സോമൻ (അഭിഭാഷകൻ), മാല, സുരേഷ്, പരേതരായ അജയൻ, രാജൻ. മരുമക്കൾ: ഡോ. സുഷമ, ജയശ്രീ (റിട്ട. എച്ച്എം വിശ്വഭാരതി സ്കൂൾ, രമ, ശാന്തിനി, പരേതനായ വിജയൻ.
English Summary: Wife of Thoppil Bhasi Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.