ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത മാസം 11 മുതൽ ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 10 ദിവസം നീളുന്ന ഓണച്ചന്തകളിൽ തനതു കാർഷിക ഉൽപ്പ‍ന്നങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തുക.

അനർഹമായി ആളുകൾ കൈവശം വച്ചിരുന്ന 1,15,858 മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തതായും മന്ത്രി പറഞ്ഞു.

Content Highlights: Minister GR Anil, Onam market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com