കാവലായ് അവളുണ്ട്, മലമ്പുഴയുടെ ‘യക്ഷി’; മലയിറങ്ങിവന്ന് മലയാളിമനസ്സിലേറിയ സുന്ദരി
Mail This Article
×
1969ലാണ് മലമ്പുഴ ഉദ്യാനത്തിൽ കാനായി കുഞ്ഞിരാമൻ യക്ഷിയെ സ്ഥാപിക്കുന്നത്. കൊല്ലം 52 കഴിഞ്ഞെങ്കിലും ശിൽപം നിർമിക്കുമ്പോൾ കാനായിയുടെ മനസിൽ കുറിച്ചിട്ട പ്രായമാണ് ഇപ്പോഴും. ഒട്ടും ഉടവു തട്ടിയിട്ടില്ല. മലമ്പുഴയെന്നു കേൾക്കുമ്പോൾതന്നെ ഓർക്കുന്നത് യക്ഷിയെയായി. .Manorama Online
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.