‘റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തി’; അബദ്ധം, പിന്നാലെ തിരുത്തുമായി മന്ത്രി
Mail This Article
×
പാലക്കാട് ∙ സാതന്ത്ര്യ ദിനാഘോഷത്തിനിടെ അബന്ധം പിണഞ്ഞവരുടെ പട്ടികയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും. പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പതാക ഉയര്‍ത്തിയ മന്ത്രി കൃഷ്ണന്‍കുട്ടി ഫെയ്സ്ബുക്കിൽ ആഘോഷത്തെപ്പറ്റി കുറിച്ചപ്പോൾ സ്വാതന്ത്ര്യദിനം എന്നതു റിപ്പബ്ലിക് ദിനം ആയിപ്പോയെന്നാണ് ആരോപണം. പോസ്റ്റ് ഉടൻ തിരുത്തിയെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
English Summary: Minister K. Krishnankutty gets trolled for mixup in Indipendence day celebration post
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.