മക്കള്‍ രാഷ്ട്രീയമെന്ന ആക്ഷേപം തള്ളി അർജുൻ രാധാകൃഷ്ണൻ; 'നിയമനം മെറിറ്റിൽ'
Mail This Article
×
തിരുവനന്തപുരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അര്‍ജുന്‍ രാധാകൃഷ്ണന്‍. അഭിമുഖം ഉള്‍പ്പടെ നടത്തിയാണ് തന്നെ തിരഞ്ഞെടുത്തത്. മക്കള്‍ രാഷ്ട്രീയമെന്ന തരത്തില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ തള്ളുന്നതായും അര്‍ജുന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
അർജുൻ രാധാകൃഷ്ണനെ വക്താവാക്കിയതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കടുത്ത എതിർപ്പ് ഉയര്‍ന്നതിന് പിന്നാലെ നിയമനം മരവിപ്പിച്ചിരുന്നു.
English Summary: Arjun Radhakrishnan reacts on freezing of appoinment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.