കെ.സി.ത്യാഗി ജെഡിയു സെക്രട്ടറി ജനറൽ; ഭാരവാഹികളെ പ്രഖ്യാപിച്ചു
![PTI11_19_2019_000156B PTI11_19_2019_000156B](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/9/11/lalan-singh.jpg?w=1120&h=583)
Mail This Article
×
പട്ന ∙ ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ് പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.സി.ത്യാഗിയെ സെക്രട്ടറി ജനറലായും ഉപേന്ദ്ര ഖുശ്വാഹയെ കേന്ദ്ര പാർലമെന്ററി ബോർഡ് ചെയർമാനായും നിയോഗിച്ചു.
ജനറൽ സെക്രട്ടറിമാർ: റാംനാഥ് ഠാക്കൂർ, മുഹമ്മദ് അലി അഷ്റഫ് ഫത്മി, റാം സേവക് സിങ്, സഞ്ജയ് ഝാ, ഗുലാം റസൂൽ ബലിയാവി, അഫാഖ് അഹമ്മദ് ഖാൻ, പർവീൺ സിങ്, ഖമർ ആലം, ഹർഷവർധൻ സിങ്. സെക്രട്ടറിമാർ: ആർ.പി.മണ്ഡൽ, വിദ്യാസാഗർ നിഷാദ്, രബീന്ദ്ര പ്രസാദ് സിങ്, രാജ് സിങ് മാൻ, രാജീവ് രഞ്ജൻ പ്രസാദ്. ട്രഷറർ: ഡോ. അലോക് കുമാർ സുമൻ.
English Summary: JDU announces new national office bearers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.