‘കീം’ റാങ്കിൽ മുന്നേറി കേന്ദ്ര സിലബസുകാർ; പിന്നിലായി സ്റ്റേറ്റ് സിലബസുകാര്‍
Mail This Article
×
തിരുവനന്തപുരം∙ കീം റാങ്ക് പട്ടികയില്‍ കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ മുന്നില്‍. 1,144 ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ പട്ടികയില്‍ ഇടംപിടിച്ചതില്‍ 242 പേര്‍ ആദ്യ അയ്യായിരത്തിലെത്തി. 13,841 സിബിഎസ്ഇ വിദ്യാര്‍ഥികളില്‍ 2,602 പേര്‍ ആദ്യ അയ്യായിരത്തില്‍ ഇടംപിടിച്ചപ്പോള്‍ സംസ്ഥാന സിലബസില്‍ നിന്ന് 32,180ല്‍ 2,112 പേര്‍ മാത്രമാണ് അയ്യായിരത്തില്‍ താഴെ റാങ്ക് നേടിയത്.
സംസ്ഥാന സിലബസില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചെന്നും ഇത് കണക്കാക്കുമ്പോള്‍ കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ പിന്നിലാവുമെന്നും കാണിച്ച് സിബിഎസ്ഇ മാനേജ്മെന്റുകളും വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
English Summary: Keam Rank: State syllabus students fail to secure top ranks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.