യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Mail This Article
×
ന്യൂഡൽഹി∙ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൻ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 18 അംഗങ്ങളാണ് ഇന്ന് മനുഷ്യാവകാശ കൗൺസിലിൽ അംഗങ്ങളായത്. ഇന്ത്യയിൽ അർപ്പിച്ച വിശ്വാസത്തിനു നന്ദി അർപ്പിക്കുന്നതായും മനുഷ്യാവകാശ കൗൺസിലിലെ അംഗങ്ങളുമായി ചേർന്നു മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.
English Summary: India re-elected to UN Human Rights Council with overwhelming majority
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.