ജെ.സി.ഡാനിയേല്‍ പുരസ്കാര സമർപ്പണം മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്
Mail This Article
×
തിരുവനന്തപുരം∙ ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന്റെയും പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റിവച്ചു. പുരസ്കാരം നൽകേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പി.ടി.തോമസ് എംഎൽഎയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
English Summary: JC Daniel award ceremony postponed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.