‘ഡിജെ പാര്‍ട്ടികളിൽ ലഹരി ഉപയോഗത്തിന് സാധ്യത’; കർശന പരിശോധനയ്ക്ക് നിര്‍ദേശം
Mail This Article
×
തിരുവനന്തപുരം ∙ ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കര്‍ശന പരിശോധനയ്ക്കു ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്‍കി. പാര്‍ട്ടി നടത്തുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണം. 10ന് ശേഷം പാര്‍ട്ടി പാടില്ല. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ നല്‍കണം. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി.
English Summary: Police to strictly watch and regulate DJ parties in hotels
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.