‘പെരുമ്പാവൂര്‍ കുരുക്ക്’ അഴിക്കാൻ പെടാപാട്; രേഖകളില്‍ ഒതുങ്ങി ബൈപാസും മേല്‍പ്പാലവും
Mail This Article
×
കൊച്ചി ∙ എംസി റോഡില്‍ പെരുമ്പാവൂര്‍ നഗരം കടക്കുക എന്നത് വാഹനങ്ങള്‍ക്കും യാത്രികര്‍ക്കും ഒരുപോലെ ശ്രമകരമാണ്. ഇഴഞ്ഞുനീങ്ങിയും നിര്‍ത്തിയിട്ടുമൊക്കെയാണ് കുരുക്കുപൊട്ടിച്ച് പുറത്തുകടക്കുന്നത്.
ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരം വേണമെന്ന മുറവിളി തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒന്നും നടന്നില്ല. ബൈപാസും മേല്‍പ്പാലവും രേഖകളിലുണ്ടെങ്കിലും പ്രായോഗികതയില്‍ വട്ടപ്പൂജ്യമാണ്. അങ്കമാലി, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് മണിക്കൂറുകളുടെ സമയനഷ്ടമാണ് പെരുമ്പാവൂരില്‍ ഉണ്ടാകുന്നത്.
English Summary: Perumbavoor bypass in limbo; traffic blocks haunt the city
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.