ADVERTISEMENT

തിരുവനന്തപുരം∙ വര്‍ക്കല മേല്‍വെട്ടൂരില്‍ മതിൽ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ മരിച്ചു. നിർമാണത്തൊഴിലാളിയായ സുബി എന്ന് വിളിക്കുന്ന വികാസ്(35) ആണ് മരിച്ചത്. 

varkala-soil-fell-down-death

എസ്എൻ മിഷൻ കോളനിക്കടുത്ത് ഉദയ നഗറിൽ മതിൽ നിർമാണത്തിനിടെ വൈകിട്ട് നാലരയോടെയാണ് ദുരന്തം സംഭവിച്ചത്. പോളച്ചിറ സ്വദേശിയായ ഉണ്ണി ആശുപത്രിയിൽ ചികിൽസയിലാണ്.

English Summary : Landslide during the construction of a wall at Varkala, one died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com