ADVERTISEMENT

പനജി∙ ഗോവ മുന്‍ മുഖ്യമന്ത്രി  ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടും. പര്‍സേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടിവിടാൻ കാരണമെന്ന് കരുതുന്നു. സ്വതന്ത്രനായി മല്‍സരിക്കാനും സാധ്യതയുണ്ട്. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ബിജെപി പ്രകടനപത്രികയുടെ ചുമതലയുള്ള നേതാവു കൂടിയാണ് ലക്ഷ്മികാന്ത്. ബിജെപിക്കെതിരെ കൂടുതൽ വിമത ശബ്ദം  ഉയർന്നുവരികയാണ്.

English Summary: Former Goa CM Laxmikant Parsekar to quit BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com