ADVERTISEMENT

ചെന്നൈ∙ യുക്രെയ്നിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ആശങ്കപ്പെടേണ്ടതില്ലെന്ന് ശ്രീശ്രീ രവിശങ്കര്‍. രക്ഷാദൗത്യത്തിന് ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകരും ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. സന്നദ്ധപ്രവര്‍ത്തകരെ നയിക്കുന്നത് മലയാളിയായ സ്വാമി ജ്യോതിര്‍മയ ആണ്. സമാധാനത്തിന് ചര്‍ച്ചകളിലൂടെ വഴി തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Sri Sri Ravi Shankra Assures Safety of Indian Students in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com