ADVERTISEMENT

പാലോളിയുടെ രണ്ട് ആൺമക്കളും ജേ‍ാലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്നു മടങ്ങിവന്നപ്പേ‍ാഴും മറിച്ചായിരുന്നില്ല പ്രതികരണം. ആരേ‍ാടെങ്കിലും ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ അവർക്കു ജേ‍ാലി കിട്ടിയേനേ. എന്നാൽ കൃഷി ചെയ്തു ജീവിക്കാനാണു മക്കളേ‍ാടു പറഞ്ഞത്. മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നു ചേ‍ാദിച്ചാൽ ‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലേ‍ാ’ എന്നാണു മറുപടി..Paloli Mohammed Kutty

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com