‘അമ്പലപ്പുഴയിൽ ജയിപ്പിക്കുകയാണ് ചെയ്തത്, പിന്നിൽ കൂടി ചവിട്ടില്ല; ഐസക്കിനായി ശുപാർശ പറഞ്ഞു’
Mail This Article
×
ഒറ്റക്കാര്യം മാത്രം പറയാം, എൻഎസ്എസിന്റെ ചങ്ങനാശേരി ഓഫിസിൽ ഒരു കാലത്തും ഞാൻ വോട്ടു പിടിക്കാൻ പോയിട്ടില്ല. നായർ വിഭാഗങ്ങൾ അടക്കം എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യാറുണ്ട്. എൻഎസ്എസ് പൊതുവിൽ എൽഡിഎഫിന് എതിരാണെന്നു വന്നതോടെ ഇത്തവണ നിർത്തിയ സഖാവിനെതിരെ ആന്റി സ്ക്വാഡ് ഇറങ്ങുമെന്നു വന്നു. അത് ഉണ്ടാകാതിരിക്കാനായി ജീവിതത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തോട് അതു ചെയ്യരുതെന്ന് അഭ്യർഥിച്ചു. അവർ അംഗീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.