ADVERTISEMENT

തിരുവനന്തപുരം∙ ഭൂനികുതിയില്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനബില്‍ വരുമ്പോള്‍ കൃത്യമായ വര്‍ധന വ്യക്തമാകും. യാഥാര്‍ഥ്യബോധത്തോടെ, നടപ്പാക്കാൻ കഴിയുന്നതാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. രാജ്യാന്തര ഹോസ്റ്റല്‍ മുറികള്‍ വിഭാവനം ചെയ്തതു വിദേശ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

English Summary: Minister KN Balagopal on Land Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com