അമിത് ഷാ പറഞ്ഞത് അച്ചട്ട്, ‘പുറത്തിറങ്ങാൻ’ പറ്റാതെ മായാവതി; ഒറ്റ സീറ്റുമായി ഇനിയെന്ത്?
Mail This Article
×
തൂക്കുസഭ വരികയാണെങ്കിൽ സ്വന്തം കയ്യിലുള്ള സീറ്റു വച്ച് വിലപേശാൻ വരെ തക്കം പാർത്തിരുന്നു മായാവതി എന്നതും അണിയറ രഹസ്യമാണ്. യുപിയിൽ നാലു തവണ മുഖ്യമന്ത്രിയായ മായാവതി ശക്തയായ വനിതാ നേതാവും ഇന്ത്യൻ ദലിത് സമൂഹത്തിന്റെ അടയാളവുമായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് അവരെങ്ങനെ കരകയറുമെന്നതിനെപ്പറ്റി രാഷ്ട്രീയ നിരീക്ഷകർക്കു പോലും കൃത്യമായൊരു നിഗമനത്തിലെത്താനാവുന്നില്ല.. Mayawati
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.