ADVERTISEMENT

കോഴിക്കോട്∙ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട്‌ റസാഖിന്റെ മാതാവ്‌ കാരാട്ട്‌ പാത്തുമ്മ ഹജ്ജുമ്മ (79) അന്തരിച്ചു. മയ്യത്തു നമസ്‌കാ‌രം തിങ്കളാഴ്‌ച വൈകിട്ട് 5 മണിക്ക് കൊടുവള്ളി ജുമാ മസ്‌ജിദിൽ. ഭർത്താവ്: പരേതനായ കാരാട്ട് അഹമ്മദ് ഹാജി.

മറ്റു മക്കൾ: കാരാട്ട് സലിം (മൈസൂർ ), കാരാട്ട് ഷംസു, സുലൈഖ, സകീന, ജുമൈല, പരേതനായ കാരാട്ട് ഗഫൂർ. മരുമക്കൾ: അഷ്‌റഫ് കാരാട്ട്, അസീസ് ഒപി വാവാട്, മുഹമ്മദ് കാരാട്ട്, സുലൈഖ, നമീറ, സൈഫുന്നിസ, നുസ്രത്.

English Summary: Mother of Former MLA Karat Razack Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com