കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പി.ജെ.കുര്യന് പങ്കെടുക്കില്ല; കാരണം വ്യക്തിപരം
Mail This Article
×
തിരുവനന്തപുരം∙ ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് പി.ജെ.കുര്യൻ അറിയിച്ചു. മുതിർന്ന നോതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് വിട്ടുനിൽക്കൽ. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നായിരുന്നു പി.ജെ.കുര്യന്റെ വിമർശനം.
English Summary: PJ Kurien not to attend in Congress Meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.