അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ സമരത്തിൽനിന്ന് സിപിഎം പിൻവലിയുന്നു
കോൺഗ്രസ് ഉൾപ്പെടെ വിവിധ പാർട്ടികളുടെ ലക്ഷ്യം കമ്മിഷൻ അടിച്ചു മാറ്റൽ
ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനിനെ എല്ലാവരും മറക്കുന്നത് എന്തുകൊണ്ട്?
Mail This Article
×
ADVERTISEMENT
'സിൽവർലൈൻ കേരളത്തിനു ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും. വൈദേശിക, സ്ഥാപിത താൽപര്യങ്ങളാണിതിനു പിന്നിൽ. കോവിഡും പ്രളയവുമൊക്കെ കാരണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നട്ടെല്ലൊടിഞ്ഞു കിടക്കുമ്പോൾ, ഇത്തരമൊരു ആർഭാട പദ്ധതിക്കായി ഒരു ലക്ഷത്തോളം കോടി രൂപ ചെലവിടുകയല്ല വേണ്ടത്. സമയം അത്ര വലിയ പ്രശ്നമല്ല. അത്യാവശ്യക്കാർക്ക്, കീശ കാലിയാകാതെ തന്നെ കണ്ണൂരിൽനിന്നു വിമാനത്തിൽ തിരുവനന്തപുരത്തെത്താമല്ലോ?'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.