ADVERTISEMENT

പാലക്കാട്∙ മലമ്പുഴയിലുളള സ്പെഷൽ ജില്ലാ ജയിലിൽനിന്ന് റിമാൻഡ് പ്രതി കുഴൽമന്ദം സ്വദേശി ഷിനേ‍ായി ചാടിപ്പേ‍ായി. ജയിൽവളപ്പിൽ കൃഷിപ്പണിക്ക് കൊണ്ടുപോയപ്പേ‍ാൾ രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. കുഴൽമന്ദത്തെ അടിപിടിക്കേസിലെ പ്രതിയാണ്.

English Summary: Accused escaped from Malampuzha District Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com