കേരളത്തിൽ 3,419 പേർക്ക് കോവിഡ്, ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം
Mail This Article
×
തിരുവനന്തപുരം ∙ കേരളത്തിൽ 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് മാത്രം 1,072 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ടിപിആർ 16.32 ശതമാനമായി ഉയർന്നു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,000 പിന്നിട്ടു.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്സീൻ വിതരണം കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സീൻ നൽകും. കരുതൽ ഡോസിന് 16 മുതൽ പ്രത്യേക യജ്ഞമെന്നും മന്ത്രി അറിയിച്ചു.
English Summary: Kerala Covid updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.