മഴ ഇനിയും കനക്കും, ഡാം തുറന്നുവിടുമോ?; മനസ്സുവച്ചാൽ അണക്കെട്ടുകളെയും പിടിച്ചുനിർത്താം!
Mail This Article
×
ഭൂകമ്പസാധ്യതയുള്ള ഭ്രംശമേഖലകൾക്കു സമീപമാണ് ഇടുക്കിയും മുല്ലപ്പെരിയാറും. ഉടുമ്പൻ ചോല ഭ്രംശ മേഖലയ്ക്കു സമീപമാണ് ഇടുക്കി. കമ്പംവാലി ഭ്രംശമേഖലയ്ക്കു സമീപമാണ് മുല്ലപ്പെരിയാർ. ചെറുതും വലുതുമായ ഭൂ ചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ശക്തമാകുന്ന കാഴ്ചയാണ് സമീപ കാലത്തുള്ളത്. Dams in Kerala Rain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.