ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? പതാക നിയമം എന്ത്? ഇതിനും വേണോ വിവാദം!
Mail This Article
×
ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്‌ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്‌ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.