ADVERTISEMENT

തൊടുപുഴ∙ നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു വൈകിട്ട് 4ന് ഉടുമ്പന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: മൊയ്ദീൻ കുട്ടി, മറ്റു മക്കൾ: സുബൈദ, ഷക്കീല, നാസർ, പരേതയായ ഷൈല.

English Summary: Jaffer Idukki's mother Nabeesa passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com