‘കള്ളം പറഞ്ഞത് പ്രതികളെ ഭയന്ന്’; ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി
Mail This Article
×
പാലക്കാട്∙ അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിക്ക് മനംമാറ്റം. പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പത്തൊന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. പ്രതികളെ ഭയന്നാണ് കള്ളം പറഞ്ഞതെന്നും ക്ഷമിക്കണമെന്നും കോടതിയില്‍ വ്യക്തമാക്കി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മർദിക്കുകയായിരുന്നു.
English Summary: Attappadi madhu Murder case witness trails
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.