ADVERTISEMENT

കോഴിക്കോട്∙ കുന്നമംഗലം എൻഐടി മെഗാ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വിദ്യാർഥി താഴെ വീണ് മരിച്ചു. തെലങ്കാന കക്കാട്ടപ്പള്ളി ഭാരതിയുടെ മകൻ ചെന്നുപെട്ടി യശ്വന്ത് (21) ആണ് മരിച്ചത്. രണ്ടാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

English Summary: Student dies after falling from Hostel building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com