പോസ്റ്ററിനെ ചൊല്ലി അടി; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു
Mail This Article
×
കോട്ടയം ∙ പോസ്റ്ററില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു. കോട്ടയം ജില്ലാ സെക്രട്ടറി മനുകുമാറിനാണ് വെട്ടേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറി ലിബിനാണ് മര്‍ദിച്ചതെന്നാണ് പരാതി. കല്ലുകൊണ്ട് പുറത്തിടിച്ചെന്നും മനു പറഞ്ഞു.
English Summary: youth congress clash over poster in kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.