ADVERTISEMENT

തിരുവനന്തപുരം∙ മണ്ണ് മാഫിയയും ഭൂമി ഇടപാടുകാരുമായും അനധികൃത ബന്ധവും ഭൂമാഫിയ സംഘങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്തെന്ന് പരാതി ഉയർന്ന റെയിൽവെ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡിനെ ഡിജിപി സസ്പെൻഡ് ചെയ്തു.

നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ അക്രമത്തിന് കാരണമായ ഫ്ലാറ്റ് നിർമാതാക്കളുടെ തർക്കത്തിൽ അഭിലാഷ് ഡേവിഡും 2 ഡിവൈഎസ്പിമാരും മധ്യസ്ഥത വഹിച്ചിരുന്നുവെന്ന് രാവിലെ പരാതിക്കാരൻ വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. ‌ഇതിനെത്തുടർന്നാണ് നടപടി.

 

English Summary: Police CI suspended in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com