വകുപ്പുകളുമായി പ്രശ്നങ്ങളുണ്ട്; കാരവൻ പദ്ധതിയുടെ പ്രതിസന്ധി നീക്കും: മന്ത്രി
Mail This Article
×
തിരുവനന്തപുരം∙ കാരവന്‍ പദ്ധതിക്കു മുന്നിലെ പ്രതിസന്ധികള്‍ നീക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിവിധ വകുപ്പുകളുമായി പ്രശ്നങ്ങളുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിക്കും.
വാഗമണ്‍ റോഡ് നിര്‍മാണം മഴയ്ക്കു മുന്നേ തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസ് ‘ടോക്കിങ് പോയിന്റി’ലായിരുന്നു പ്രതികരണം.
English Summary: Kerala Caravan tourism
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.