ADVERTISEMENT

ന്യൂഡൽഹി∙ തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിനു നിലവിൽ തടസ്സം മഞ്ഞുവീഴ്ചയും തണുപ്പുമെന്ന് ഇന്ത്യയിലെ തുർക്കി അംബാസഡർ മനോരമ ന്യൂസിനോട്. ഓരോ നിമിഷവും വിലപ്പെട്ടതായതിനാൽ ഇന്ത്യൻ സഹായം പ്രധാനപ്പെട്ടതാണ്. ഒരു ഇന്ത്യക്കാരനെ കാണാതായെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഫിറത്ത് സുനെൽ ഗാസിയബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽവച്ച് മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary: Every moment is precious; Importance of Indian assistance: Ambassador of Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com