ADVERTISEMENT

രണ്ടു കയ്യും നീട്ടി വട്ടത്തിലൊന്നു കെട്ടിപ്പിടിക്കാൻ റെഡ്യാരുന്നൂ. അതിനൊക്കെ നല്ലോണം മോഹോം ഉണ്ടാർന്നൂ. എന്തു ചെയ്യാനാ, ഈ അസൂയക്കൂട്ടങ്ങള് എല്ലാം നശിപ്പിച്ചില്ലേ? എന്താണ്ടായേ? പശുക്കളെ കാളകൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചൂലോ. നാൽക്കാല്യോള് ഹാപ്പിയായത്രെ.. എന്തൂട്ടാത്??! വാ, നഷ്ടപ്രണയത്തിന്റെ ചാണകം മെഴുകിയ പോഡ്കാസ്റ്റുമായിട്ട് പി.സനിൽകുമാർ വന്നിട്ട്ണ്ട്... കേട്ടാലോ?!

English Summary: Enthoottathu Podcast featuring Cow Hug Valentines Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com