കോട്ടയത്ത് റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്
Mail This Article
×
കോട്ടയം ∙ റോഡ് നിർമാണത്തിനായി വഴിയടച്ച് കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് പരുക്ക്. പുളിമൂട് ജങ്ഷനിൽ കാരാപ്പുഴ സ്വദേശി ജിഷ്ണുവിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കയർ റോഡിൽ കെട്ടിയിരുന്നത്. കയർ കഴുത്തിൽ മുറുകി യുവാവ് ബൈക്കിൽനിന്ന് നിലത്തു തെറിച്ചുവീഴുകയായിരുന്നു.
English Summary: youth get injured after rope placed across the road
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.