ADVERTISEMENT

കൊച്ചി∙ മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനുമായ പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് (42-ഐടി എൻജിനീയർ) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഭാര്യ തിരുവല്ല സ്വദേശിനി ജയത (ഐടി എൻജിനീയർ, ബെംഗളൂരു), മക്കൾ: ജോനാതെൻ, ജോഹൻ (ഇരുവരും ചോയ്‌സ് സ്കൂൾ എറണാകുളം). സംസ്കാരം പിന്നീട്.

English Summary: PC Thomas son passed-away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com