ADVERTISEMENT

തിരുവനന്തപുരം∙ ഭരണപരമായ വീഴ്ചകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ കൂട്ടനടപടി. ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്കനടപടികള്‍.

ചീഫ് ആര്‍ക്കിടെക്ട്, ഡപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. വകുപ്പിലെ മറ്റ് 18 ജീവനക്കാര്‍ക്കെതിരെ വകുപ്പുതലത്തിൽ കടുത്ത നടപടിയെടുത്തു. ഓഫിസിലെ 41 ജീവനക്കാരുടേയും ഹാജര്‍ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

English Summary: PWD officers suspended in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com