മലയാളി അഭിഭാഷകൻ കെ.വി. വിശ്വനാഥ് ഉൾപ്പെടെ 2 പേരെ ജഡ്ജിമാരായി ശുപാർശ ചെയ്ത് കൊളീജിയം
Mail This Article
×
ന്യൂഡൽഹി∙ ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി.കെ. മിശ്രയെയും മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി. വിശ്വനാഥനെയും സുപ്രീം കോടതി ജഡ്ജിമാരായി കൊളിജീയം ശുപാർശ ചെയ്തു. ജഡ്ജിമാരായിരുന്ന ദിനേശ് മഹേശ്വരി, എം.ആർ. ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാർശ. നിലവിൽ സുപ്രീം കോടതിയിൽ 32 ജഡ്ജിമാരാണുള്ളത്. 34 ആണ് അനുവദനീയ അംഗബലം.
English Summary: Collegium recommends two judges to Supreme Court, including Malayali KV Vishanath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.