മലപ്പുറത്ത് ഡങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയയാൾ മരിച്ചു
Mail This Article
×
മലപ്പുറം ∙ സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം മഞ്ചേരിയിൽ ചികിത്സയിലിരുന്ന സക്കീർ (42) ആണ് മരിച്ചത്. വണ്ടൂർ പോരൂർ സ്വദേശിയാണ്.
English Summary: Dengue Fever Death At Malappuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.