ലീവ് സറണ്ടര്‍ മരവിപ്പിച്ചത് നീക്കി: പണമായി നല്‍കില്ല; പിഎഫില്‍ ലയിപ്പിക്കും
Mail This Article
×
തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടർ അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു. 2022-23 സാമ്പത്തിക വർഷം അനുവദിച്ചതിനു സമാനമായ രീതിയിൽ 2023-24 സാമ്പത്തിക വർഷത്തെയും സറണ്ടർ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും. കഴിഞ്ഞ വർഷത്തെ ഉത്തരവിലേതിനു സമാനമായി 4 വർഷത്തിനു ശേഷം മാത്രം തുക പിഎഫിൽ നിന്നും പിൻവലിക്കാം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും
English Summary: Finance Department withdraws hold on leave surrender, will deposit to PF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.