ADVERTISEMENT

കൽപറ്റ∙ കനത്ത മഴയിൽ നൂൽപ്പുഴ വില്ലേജിലെ പുഴങ്കുനി പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒൻപതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 26 അംഗങ്ങളെയാണ് കല്ലൂർ ജിഎച്ച്എസ് സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചത്. ഇവിടെ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

ഒൻപത് കുടുംബങ്ങളിൽപ്പെട്ട 18 മുതിർന്നവരും എട്ടു കുട്ടികളുമാണ് ക്യാംപിലുള്ളത്. 

English Summary: Flood: 26 people from 9 houses evacuated from Pazhamkuni colony of Noolpuzha village to relief camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com