ADVERTISEMENT

ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലം എസ്റ്റേറ്റ് ഹോം കോലോത്ത് വീട്ടിൽ കെ.പി.മീനാക്ഷിക്കുട്ടി അമ്മ (91) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കര കിളിയനാട്ട് പുളിശ്ശേരി കുടുംബാംഗമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ രാധാകൃഷ്ണ മേനോന്റെ മുത്തശ്ശിയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30നു വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ വി.സി.രാധാകൃഷ്ണ മേനോൻ. മക്കൾ: ജയശ്രീ, നന്ദകുമാർ, പുഷ്പ, അരുൺകുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: പാലാട്ട് രാധാകൃഷ്ണൻ, ആർ.നാരായണൻകുട്ടി, ഗിരിജ, പത്മലത, സുധ.

English Summary: Director Anil Radhakrishnan Menon's grandmother passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com