ADVERTISEMENT

തിരുവനന്തപുരം∙ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി.മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന ശക്തനായ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു പി.പി.മുകുന്ദൻ. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ ദീർഘകാലം അംഗമായിരുന്നു. 

English Summary: BJP's Former State Organizing General Secretary P.P.Mukundan is seriously admitted in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com