എൽഡിഎഫ് പിന്തുണ, ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി ബീന ജോബി തിരഞ്ഞെടുക്കപ്പെട്ടു
Mail This Article
×
കോട്ടയം∙ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി (വാർഡ് 30) തിരഞ്ഞെടുക്കപ്പെട്ടു. ബീന ജോബിക്ക് 19വോട്ടും എതിർ സ്ഥാനാർഥി യുഡിഎഫിലെ ഷൈനി ഷാജിക്ക് 14വോട്ടും ലഭിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി. ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
Read Also: കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി സഖ്യം: ഇടതുമുന്നണിക്കു ഭരണം നഷ്ടം
English Summary: Beena Joby elected as Changanassery municipality chairperson
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.