ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
Mail This Article
×
പത്തനംതിട്ട∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പൂവത്തൂർ പടിഞ്ഞാറ്, അയിരൂർ എന്നീ പള്ളിയോടങ്ങളാണു കൂട്ടിയിടിച്ച് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഹീറ്റ്‍സ് മത്സരങ്ങൾക്കിടെയാണു അപകടമുണ്ടായത്.
English Summary: uring aranmula uthrattathi boat race three boat overturned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.