മ്മ്ടെ പുതുപ്പള്ളി മിത്തല്ലാട്ടാ; തോൽവി ജയത്തിലേക്കുള്ള ചവിട്ടുപടി- എന്തൂട്ടാത്?
Mail This Article
×
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില് പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡോ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നൂച്ചാല് ചവിട്ടിക്കേറി ചവിട്ടിക്കേറി മ്മ്ളിപ്പോ എവറസ്റ്റിന്റെ മണ്ടേലെത്ത്യേനെ. അമ്മാതിരി തോൽവികളാണേ.. എന്തൂട്ടാത്..? വാ, പുത്യേ പോഡ്കാസ്റ്റ് ക്യാപ്സൂളായിട്ട് പി.സനിൽകുമാർ വന്നിണ്ട്ട്ടാ. കേട്ടാലോ..?!
English Summary: Enthoottath Podcast featuring Puthuppally Byelection Results
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.